ഇരിക്കൂർ : ചെന്നൈയിൽ വ്യാപാരിയായപെരുവളത്ത് പറമ്പ് ഫാറൂഖ് നഗറിലെ എടത്തിൽ വളപ്പിൽ എ.വി ഇബ്രാഹിം (38) ഹൃദയസ്തംഭനംമൂലം മരിച്ചു.
പരേതനായ മാങ്കൂൽ പോക്കറിൻ്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ : റഹീമ (വയക്കാംകോട്), മക്കൾ: റൈഹാനത്ത് (വിദ്യാർത്ഥി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ഇരിക്കൂർ), റിസ്വാൻ (വിദ്യാർത്ഥി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ശ്രീകണ്ഠപുരം), സഹോദരങ്ങൾ : എ.വി നിസാർ (വ്യാപാരി കീച്ചേരി മട്ടന്നൂർ), നഫീസത്ത്, സൈബുന്നിസ
0 Comments