ഇരിക്കൂർ : ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചിരുന്ന എസ്.ആദം മാസ്റ്റർ ( ആദം ചൊവ്വ) (83) അന്തരിച്ചു.
ഭാര്യ: ശരീഫ, മക്കൾ : സാജിദ, ഖലീൽ ആശിഖ് ( അധ്യാപകൻ, സി.എച്ച്.എം. എച്ച്. എസ് എളയാവൂർ), ശഫീഖ്, മരുമക്കൾ :
നൈനാ മുഹമ്മദ്, ഫാത്തിമ, ശമീന (അധ്യാപിക, കൗസർ ജംഗ്ലീഷ് സ്ക്കൂൾ),യുസ്നിദ
ഖബറടക്കം ഇന്ന് (തിങ്കൾ) മഗരിബിന് ശേഷം ചൊവ്വ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും
0 Comments