ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സംഗമവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു.
പ്രതിനിധി സംഗമം പി. എം. സനീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. ജില്ലാ ലീഗ് സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജംഷീർ ആലക്കാട് ക്ലാസെടുത്തു. എൻ വി സഹൽ സ്വാഗതവും, നിഹാൽ റസാഖ് നന്ദിയും പറഞ്ഞു.
ഇരിക്കൂർ ടൗണിൽ നിന്നാരംഭിച്ച വിദ്യാർത്ഥി പ്രകടനം ബസ്റ്റാൻഡിൽ സമാപിച്ചു. എം. അബ്ദുൽ കലാം, സഹൽ എൻ വി, നിഹാൽ റസാക്ക്, ഇമ്രാൻ കെ, ശരീഫ് ഹുദവി, ഷാനിഫ് കെ, എൻ വി നൗഫൽ, അയ്മൻ കെ, നുഫീർ എൻ വി, അഫാൻ റഹ്മാൻ യു. പി, ആദിൽ, അജ്മൽ, റിയാസ് സി എച്ച്, റസീൻ, അസാൻ, മർജാൻ, ഷബീബ് കെ സി, ആസിഫ് പി എം, റസീൻ ഖാലിദ്, സഫ്‌വാൻ വി സി, ഫസൽ ടി സി, ജവാദ്, റാഹിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
എം. ഉമ്മർ ഹാജി, കെ കെ കുഞ്ഞിമായൻ മാസ്റ്റർ, കെ പി അസീസ് മാസ്റ്റർ, കെ. പി. എം. കുഞ്ഞി മാസ്റ്റർ, കെ ടി നസീർ, യു പി അബ്ദുറഹ്മാൻ, എൻ. വി ഹാരിസ്, എം. പി. ഹംസ, അബ്ദുസ്സലാം അൻസ്വരി, അഡ്വ. കെ പി ബഷീർ, സി. സി. ആരിഫ്, വി ഹാഷിം, കെ ആർ അഷ്‌റഫ്, അഡ്വ. ജാഫർ സാദിഖ്, റഷീദ് കുന്നത്ത്, ടി സി റിയാസ്, എം സി അഷ്‌റഫ്, ടി പി ഹസീബ്, കെ പി ഖാലിദ് എന്നിവരും സംബന്ധിച്ചു.
Irikkur MSF Conference, Irikkur Students Rally, Irikkur Panchayath News, MSF Irikkur, Irikkur Education News, Irikkur Vartha, Muslim Students Federation Irikkur, Irikkur Blogspot News, Irikkur Youth Programs.
0 Comments