ലഹരി വിരുദധ കലാ പരിപാടി സംഘടിപ്പിച്ചു
ഇരിക്കൂർ : പാട്ടാണ് ലഹരി എന്ന ശീർഷകത്തിൽ മ്യൂസിക് ലവേഴ്സും ടൗൺ ടീം ഇരിക്കൂറും സംയുക്തമായി
ഇരിക്കൂർ ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പാട്ട് വണ്ടി ഇരിക്കൂർ സബ് ഇൻസ്പെക്ടർ ഷിബു എസ്.പോൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് ഇരിക്കൂർ ടൗൺ, കുട്ടാവ് ജംഗ്ഷൻ, സിദ്ധീഖ് നഗർ , മണ്ണൂർപാലം എന്നിവിടങ്ങളിൽ മ്യൂസിക് ലവേഴ്സ് മെമ്പർമാരായ
ചന്ദ്രൻ പെരുമണ്ണ്,ഷഫീഖ് പെടയങ്കോട്,നിസ്താർ.ടി.പി,
ബാബു കുറ്റ്യാടൻ,അശ്രഫ് ആർസിഎം,ഇബ്രാഹിം, റൗഫ്, എന്നിവർ ചേർന്ന് ഗാനാലപനം നടത്തി.
നസീം അലിയും സംഘവും അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സ്കിറ്റ് ജനശ്രദ്ധ നേടി.
Irikkur news,Anti-drug campaign Irikkur,Lahari viruddha program,Music Lovers Irikkur,Town Team Irikkur,Patt aanu Lahari,Irikkur youth awareness,Street music campaign Kerala,Lahari viruddha kala program,Music protest against drugs
0 Comments