ഇരിക്കൂർ സഫൽ ബിയോണ്ടിന് നാളെ തുടക്കം
May 17-18 @ റഹ്മാനിയ ക്യാംപസ്, ഇരിക്കൂർ | Career Expo 2025
ഇരിക്കൂർ:
ഇരിക്കൂർ സഫൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഇരിക്കൂർ സഫൽ ബിയോണ്ടിന് നാളെ തുടക്കം.
മെയ് 17 & 18 തിയ്യതികളിൽ റഹ്മാനിയ ക്യാംപസിൽ വെച്ചാണ് സഫൽ ബിയോണ്ട് നടക്കുന്നത്.
ബിയോണ്ടിൽ പങ്കെടുക്കൂ, കരിയറിൽ ക്ലാരിറ്റി വരുത്തൂ…
പങ്കെടുത്താലുള്ള ഗുണങ്ങൾ എന്തൊക്കെ ❓
1. SSLC, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇനിയുള്ള പഠന - തൊഴിൽ സാധ്യതകൾ അറിയാൻ.
2. പ്ലസ് വൺ - ഡിഗ്രി അപേക്ഷകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസിലാക്കാൻ.
3. ഏഴാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളുടെ ഒരുക്കങ്ങൾ അറിയാൻ.
4. വിവിധ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാൻ.
5. റിസേർച്ചിന്റെ സാദ്ധ്യതകൾ അറിയാൻ.
6. ചാർട്ടേർഡ് കോഴ്സുകളുടെ പ്രത്യേകത മനസിലാക്കാൻ.
7. വ്യക്തിപരമായ Career Counseling ഉപയോഗപ്പെടുത്താൻ.
8. വിദഗ്ധരുടെ Career Sessions-ൽ പങ്കെടുക്കാൻ.
9. ടീനേജിലെ ബിസിനസ് സാദ്ധ്യതകൾ അറിയാൻ.
രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ആരംഭിക്കുന്നതായ ഇവന്റ് ഒട്ടുമിക്ക മേഖലകളിലെയും Career Opportunities, Courses, Guidance, Scholarships, Entrepreneurship, Higher Studies തുടങ്ങിയവയിൽ വ്യക്തത നൽകുന്നു.
താഴെ നൽകുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക
എക്സ്പോ അപ്ഡേറ്റ്സ് അറിയാൻ:
താഴെ നൽകുന്ന ലിങ്ക് ഉപയോഗിച്ച് WhatsApp Group-ൽ Join ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9446378834 | 9496463559 | 9037461827 | 9847209555
Irikkur Career Expo, Safal Foundation, Safal Beyond Irikkur, SSLC after career options, Plus Two guidance, scholarship expo Irikkur, career counselling Irikkur, educational expo 2025 Kerala
0 Comments