ഇരിക്കൂർ : വെൽഫെയർ പാർട്ടി ഇരിക്കൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ കുടുംബങ്ങൾക്ക് നൽകാറുള്ള റമദാൻ സ്നേഹക്കിറ്റ്* വിതരണം പാർട്ടി മണ്ഡലം പ്രസിഡണ്ട് റഷീദ് എൻ വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
സി.കെ മുനവ്വിർ മാസ്റ്റർ,കെ.മുസ്തഫ , കെ.മഷ്ഹൂദ്, എം പി നസീർ,കെ.പി ഇബ്രാഹിം,കെ.സലീം തുടങ്ങിയവർ സംബന്ധിച്ചു.
******************❇️❇️
0 Comments