റമളാൻ ഹദിയ വിതരണം ചെയ്തു


ഇരിക്കൂർ : എസ്.വൈ.എസ്. ഇരിക്കൂർ സർക്കിൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ ഹദിയ വിതരണം ദാറുൽ ഫത്ഹ് ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സഅദ് തങ്ങൾ അൽ ഐദറൂസി സർക്കിൾ ജനറൽ സെക്രട്ടറി ടി.പി.നിസ്താറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു

ചടങ്ങിൽ എസ്.വൈ.എസ്
സംസ്ഥാന സെക്രട്ടറി ആർ.പി ഹുസൈൻ മാസ്റ്റർ, എസ്.വൈ.എസ് സോൺ പ്രസിഡൻ്റ് ശറഫുദ്ധീൻ ബാഖവി,സർക്കിൾ ജോയിൻ സെക്രട്ടറി ടി.ഹുസൈൻ. 
എന്നിവർ സംബന്ധിച്ചു