റമദാൻ സ്നേഹ സമ്മാനം കൈമാറി
ഇരിക്കൂർ : ഇരിക്കൂർ ഏരിയയിലെ ഭരണ രംഗത്ത് ജനസേവനത്തിലുള്ള പഞ്ചായത്ത് വാർഡ് / ബ്ലോക്ക് ഡിവിഷൻ മെമ്പർമാർക്ക് യുഎഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റി റമളാനോടനുബന്ധിച്ച് സ്നേഹ സമ്മാനങ്ങൾ വൈസ് പ്രസിഡന്റ് വി.ഉമ്മർ കുട്ടി, കെ.റഹീസ് എന്നിവർ ചേർന്ന് പഞ്ചയാത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമക്ക് കൈമാറി.