ഹെവൻസ് പ്രീസ്കൂൾ ഇരിക്കൂർ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാൻ അവസരമൊരുക്കുക
എന്ന ലക്ഷ്യത്തോടെ
ഹെവൻസ് പ്രീസ്കൂൾ ഇരിക്കൂർ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു..
➖➖➖➖➖➖➖➖➖➖➖
📌 ഇരിക്കൂർ , പടിയൂർ, കല്യാട് , കൂടാളി പഞ്ചായത്തുകളിലും
മട്ടന്നൂർ ശ്രീകണ്ഠാപുരം
മുനിസിപ്പാലിറ്റിയിലുള്ളവർക്കും പങ്കെടുക്കാം.
📌 ഗൂഗ്ൾ ഫോം ഉപയോഗിച്ചാണ് മത്സരമുണ്ടാവുക.
📌 സ്ത്രീ പുരുഷ ഭേദമന്യേ, പ്രായ പരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
📌 മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊന്നിച്ചുള്ള ലിങ്ക് വഴി വാട്സാപ് ഗ്രൂപിൽ ജോയിൻ ചെയ്യേണ്ടതാണ്.
👇🏻👇🏻👇🏻👇🏻👇🏻
📌 മത്സരവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ ജോയിൻ ചെയ്തവർക്ക് വാട്സാപ് ഗ്രൂപ് വഴി പിന്നീട് അറിയിക്കുന്നതാണ്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments