ഇരിക്കൂർ : ഇരിക്കൂർ കമാലിയ്യ മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ കെ.പി മുഹമ്മദ് വാരിദ് പതാക ഉയർത്തി. മൗലീദ് സദസ്സിന് സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ, നൗഷാദ് റഹ്മാനി, എം.എം ഇബ്രാഹിം മുസ്ലിയാർ, അബ്ദു സ്സലാം അൻസ്വരി, ടി.പി അബ്ദുൽ ഹസീബ്, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, കെ.ആർ മുസ്തഫ മൗലവി എന്നിവർ നേതൃത്വം നൽകി. നബിദിന ജാഥക്ക് പി.വി ഫർസീൻ, ടി.പി ശരീഫ്, കെ.ഫായിസ്, കെ.റസൽ, കെ.പി സൈഹാൻ, കെ.സ്വലാഹ്, വി.റസിൻ,കെ.സഹദ്, പി.കൻസ്, സി.ഹംദാൻ എന്നിവർ നേതൃത്വം നൽകി. അന്നദാന വിതരണത്തിന് എൻ.വി അഷ്റഫ്, കെ.മുജീബ്, സി.എച്ച് സകരിയ ഹാജി, കെ.ഹർഷാദ്, കെ.കെ മുഹമ്മദലി, പി.യൂനുസ്, പി.പി സാബിത്, എം.സി അബ്ദുൽ ഖാദിർ എന്നിവർ നേതൃത്വം നൽകി
ബ്ലാത്തൂർ തർബ്ബിയത്തുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസയുടെ നബിദിനാഘോഷ പരിപാടി ബ്ലാത്തൂർ ജമാഅത്ത് മഹൽ ഖതീബ് മൊയ്തീൻ ദാരിമി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വച്ചു.വി.വി ത്വാഹിർ,മുനീർ ബാഖവി,മുനീർദാരിമി, ലത്തീഫ് ബാഖവി,അൽത്താഫ് അർഷദി, കെ.മേമി ഹാജി, എൻ.വി ഷറഫുദ്ദീൻ,എ.സി ഫൈസൽ എന്നിവർ നേതൃത്വം നൽകി
ഇരിക്കൂർ ജീലാനി നഗർ പൈസായി ജെഎംഎംസി കമ്മറ്റിയുടെ മീലാദ് ആഘോഷ പരിപാടിയിൽ കമ്മറ്റി സെക്രട്ടറി എ.പി മൂസാൻ പതാക ഉയർത്തി.
മൗലീദ് പാരായണത്തിനും, പ്രാർത്ഥനക്കും ഖത്തീബ് മുഹമ്മദലി മൗലവി, മുഹമ്മദ് കുഞ്ഞി മൗലവി, സഈദ് ലത്തീഫി എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന അന്നദാനത്തിനും, ഘോഷയാത്രക്കും ജാഫർ സാദിഖ്, കെ.മഹമൂദ്,ഫാറൂഖ്, കെ.വി മൂസാൻ, ടി.അബ്ദുള്ള, വി.ഉവൈസ്, മിസ്ലാജ്,ഉബൈ, സലീം,കെ.വി ഖാദർ, ടി.പി അഷ്റഫ്, ജലാൽ,ഹനീഫ, അബ്ദുറഹ്മാൻ,ഫജാസ്, അസ്മദ്,ഷിയാസ് എന്നിവർ നേതൃത്വം നൽകി.
ആയിപ്പുഴ അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ എൻ.പി.കെ മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി.സദർ മുഅല്ലിം മൂസ ഫൈസി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് സയ്യിദ് മഷ്ഹൂർ ആറ്റകോയ തങ്ങൾ,മഹല്ല് ഖതീബ് ഒഴുകൂർ മുഹമ്മദ് ബാഖവി,കെ.എ അനീസ് എന്നിവർ സംസാരിച്ചു.
സി.ഇബ്രാഹിം ഹാജി,സി.വി അബ്ദുൽ അസീസ്,കെ.ടി മൂസാൻ,കെ.പി സാബിർ,വി.നാസർ,വി.അഷ്റഫ് എന്നിവർ നേതൃത്വം നൽകി
കൂരാരി നൂറുൽ ഹുദാ മദ്രസയുടെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ മഹല്ല് പ്രസിഡന്റ് പി.എം മാമു ഹാജി പതാക ഉയർത്തി.മഹല്ല് ഖതീബ് മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ കൂരാരി, ആർ.പി ഷാജഹാൻ എന്നിവർ നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments