വിത്തുകളുടെ പ്രദർശനവും
മണ്ണറിഞ്ഞ് വിത്തിടലും

ഇരിക്കൂർ : ഹെവൻസ് പ്രീസ്കൂൾ ഇരിക്കൂറിന്റെ ആഭിമുഖ്യത്തിൽ സീഡ്ലിംഗ് ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം വിത്തുകളുടെ പ്രദർശനവും മണ്ണറിഞ്ഞ് വിത്തിറക്കൽ പരിപാടിയും സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ.റാഷിദ
പരിപാടി ഉദ്ഘാടനം ചെയ്തു.
അഫീഫ ഷരീഫ്, എൻ.ശാഹിന,
കെ.ടി മറിയം, ഫാത്തിമ മട്ടന്നൂർ,
പി.പി സറീന എന്നിവർ നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913