നബിദിനാഘോഷത്തിന്റെ ഭാഗമായി റോഡുകൾ വൃത്തിയാക്കി മാതൃകയായി

ഇരിക്കൂർ : നബിദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൂരാരി ശാഖ കൂരാരി റോഡ് മുതൽ മൈതാനി വരെ ഇരുവശവുമുള്ള റോഡ് വൃത്തിയാക്കി. ഫർഹാൻ, ഇർഫാദ്, റാഹിൽ, മിസ്ബാഹ്, സർഫാസ് എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913