യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
ഇരിക്കൂർ : ഇരിക്കൂർ മണ്ഡലം യൂത്ത് കോണഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.രാജീവ്‌ ഗാന്ധി നഗറിൽ നടന്ന പരിപാടിയിൽ  മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.കെ ഷഫീഖ് പതാക ഉയർത്തിയ ചടങ്ങിൽ എൻ.കെ ഹനീഫ, കെ.കെ റാഷിദ്,ആർ.പി മഹറൂഫ്, ടി.സി ശഫീർ, ടി.സി ഹംസ,എം.വി രതീഷ്, സി.കെ നാസർ, ഇല്യാസ്,വിജയൻ തുടങ്ങിയവർ പങ്കെടുത്തു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913