താൽക്കാലിക അധ്യാപക ഒഴിവ് 
ഇരിക്കൂർ : ആയിപ്പുഴ ഗവണ്മെന്റ് യു.പി സ്കൂളിൽ താൽക്കാലിക ഒഴിവുള്ള യുപിഎസ് ടി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തല്പരരായ ഉദ്യോഗാർഥികൾ ഈ മാസം 19 തിങ്കളാഴ്ച രാവിലെ 10.30 നു അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
9746401156,9074806974
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv