കുന്നത്ത് ചെറിയ മേമിയെ മന്ത്രി അഹ്മദ് ദേവർകോവിൽ സന്ദർശിച്ചു

ഇരിക്കൂർ : ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കുന്നത്ത് ചെറിയ മേമിയെ മന്ത്രി അഹ്മദ് ദേവർകോവിൽ സന്ദർശിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം വി ഇരിക്കൂർ, പള്ളിപ്പാത്ത് ഹുസൈൻ ഹാജി,കെ.വി മാമു,കുന്നത്ത് മേമി ഹാജി, മാച്ചേരി ഉമ്മർ ഹാജി, വി.അബ്ദുൽ ഖാദർ ഹാജി, മാങ്ങാടൻ അബ്ദുൽ ഖാദർ, കെ.വി മൊയ്തു എന്നിവരും മന്ത്രിയോടൊപ്പം സന്നിഹിതരായി
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv