പരിശീലകരെ ആവശ്യമുണ്ട്

ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള കായിക പരിശീലനം നൽകുന്നതിന് ലൈസെൻസെഡ് ഫുട്ബോൾ പരിശീലകനെയും, ഷട്ടിൽ ബാഡ്മിന്റണിന് വനിത പരിശീലകയേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ 23/12/2022 വെള്ളി രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ മതിയായ രേഖകൾ സഹിതം ഹാജരാവേണ്ടതാണ്.